Diabetic Care India,
youtube subscribe link:-
facebook page link :-
twitter link:-
www.diabeticcareindia.com

The “Dr.Satish Bhat’s Diabetic Care India” is at the forefront of Diabetes education and awareness creation on the Internet.

Our goal is not just to educate you on Diabetes, but also to motivate and inspire you so that you can form the right habits. Sometimes we all know what to do, but acting on it and making the right decisions can be a lot more difficult. We know we’ve all been there. So while you may not be able to beat it alone, hopefully with our support, encouragement, and motivation you can get the little boost that you very badly need.

As always, consult with your doctor:

Dr.Satish Bhat S.
Diabetologist & Diabetic Foot Surgeon

For Appointments:-

Diabetic Care India,
G-107,
Off 3rd Cross Road,
Panampilly Nagar,
Ernakulam,
Kochi-682 036,
Ph: 7736240100
www.diabeticcareindia.com

source: https://mirchigossips.in

Xem thêm các bài viết về Sức Khỏe: https://mirchigossips.in/category/suc-khoe/

22 thoughts on “HbA1c കൃത്യമായ പരിശോധനയല്ലെ? | Diabetic Care India| Malayalam Health Tips”

 • Sir
  എന്റെ അമ്മയ്ക്കു hba1c ടെസ്റ്റ്‌ ചെയ്തപ്പോൾ 8.2 ഉണ്ടായിരുന്നു.. ഇപ്പോൾ diabalife upayogikkunnu.

 • Sarasan Kunnampally says:

  Diabetic care. Dr. I am repeating my question. I have diabetic nephropathy. Creatinine is varying from3.5 to 4. Urea in blood is around 90. Is there any relation between urea and creatinine in blood . If so, how to reduce urea?
  Sarasan

 • Doctor. Eniku 32 age any. 6 month ayi arinchittu. Njan glucoryl-m1 500mg tablet morning before breakfast kazhikunnu. Future enthahilum kuzhappam varumo. Last check chaythaposl sugar 140, 180 ayirunu. Cholesterol, BP Elam normal anu. Tablet stop chayyan pattumo.

 • I am Abdul majeed
  Sir,ഞാൻ പ്രമേഹ രോഗിയാണ് 53വയസ്സ് tipe2 പ്രമേഹമാണ് 7വർഷം മുൻപ് ബൈപാസ് കഴിഞ്ഞു
  Fbs101, Hba1c 5.7 ആണ്.
  Deplat CV 20mg ഉച്ചക്ക് 1i
  Prolomet XL 25mg രാവിലെ 1
  GTN sorbitrate 6.1 രാവിലെ 1
  PPG 6.3mg ഉച്ചക്ക് 1
  Glycomet GP1mg രാവിലെ 1 രാത്രി1
  ZitaPlus രാവിലെ 1. ഇത്രയും മരുന്നുകൾ കഴിക്കുന്ന്നുണ്ട്..
  ഇത് എനിക്ക് dos കൂടുതലാണോ? ഫുഡ് കൺട്രോൾ ആണ്. രാവിലെ നടക്കാറുണ്ട്.
  ഞാൻ വ്രതം എടുക്ക്കാറുണ്ട്. ഈ മാസം നോമ്പ് എടുക്കുമ്പോൾ
  പ്രമേഹത്തിന്റെ മരുന്നിന്റെ ഡോസ് കുറയ്ക്കണോ??
  Sir, pls എനിക്കു വിശദമായി മറുപടി തരുമെന്ന്ന് വിശ്വസിക്കുന്നു. കൂടുതൽ അറിവുകൾക്കായി കാത്തിരിക്കുന്ന്നു

 • പലപ്പോഴും ചോദിച്ച ചോദ്യത്തിനു ഉത്തരമായി. നന്ദി. Hb കുറവുള്ളവർക് റിസൾട്ട് കൃത്യമായി രിക്കുമോ? മൈനർ തലസിമിയ ഉള്ളവർക്ക്? നന്ദി

 • venugopalan Gopal says:

  Im suffering from diabetis for the last 30 years. Recently i started to watch ur videos. I have got a lot of knowledges about diabetic controll. Thankyou very much. Im non resident of india for the last 25 years. Get me ur contacts so that i can visit u when im in kerala. Thanks.

 • Makhsood Lambeth says:

  Dear Doctor last 9 months I am taking Glimulin Mf as per my doctor's prescription.Last sugar range is 115.How long I continue this tablet.Is there any side effect by continuing this.,Plz give me a reply.

 • Lathif Thangal says:

  പച്ച മത്തൻ 100 gram daily 10 ദിവസം കഴിച്ചാൽ ഷുഗർ പോകുമെന്ന് പറഞ്ഞു കേൾക്കുന്നുണ്ടല്ലോ ഇതിൽ വല്ല വാസ്തവം ഉണ്ടോ? ഞാൻ test ചെയ്ത് നോക്കിയിട്ടില്ല

 • PH value 9.5 ഉള്ള വെള്ളം ഡെയിലി മിനിമം 3ലിറ്റർ കഴിച്ചാൽ diabetic നും മറ്റു അസുഖത്തിനും ഗുണം ഉണ്ടെന്നു കേൾക്കുന്നു ഇതിൽ ഡോക്ടറുടെ അഭിപ്രായം എന്താണ്???

 • Aqubkhan Muhammadkhan says:

  Dr എനിക് Hbaic 7.1കാണാൻ ഇടയായി ഗുളിക എഴുതി alamrayil 2mg glucopage 750. mg ടു ടൈം ഞാൻ സൗദിലാണ് ജോലി കഴിക്കാമോ dr

 • ഞാൻ ഈയടുത്ത് Hb AIC test നടത്തി. 9.5 ആണ് ഷുഗർ ലെവൽ 'ഇപ്പോൾ Dr. എഴുതിയ ഗുളികAmaryl M 2 mg ആണ് കഴിക്കുന്നത് 'ഇത് എന്തെങ്കിലും പ്രശ്നം ഉണ്ടക്കുമോDr. ഇപ്പോൾ മൂത്രം നല്ലവണ്ണം പോവുന്നു. ഷാർജയിൽ ഹോട്ടൽ ജോലി ചെയയ്യുന്ന ഞാൻ ഒരു പാട് നേരം നിൽക്കണം'

 • Gabriel Thankaraj says:

  Dr.
  താങ്കൾ ചെയ്ത ഈ episode സാധാരണക്കാരായ എന്നെപോലെ യുള്ള രോഗികളിൽ confusion ഉണ്ടാക്കാനെ ഇടയാക്കുകയുള്ളു. എനിക്കു തോന്നുന്നത് ഈവിഷയം പ്രമേഹരോഗ ചികിത്സ രംഗത്ത് ഉള്ളവർ സംവദിക്കേണ്ട വിഷയം ആണ്. ഞങ്ങൾ രോഗികൾ ഡോക്ടറേയും ചികിത്സാ രീതിയേയും അന്ധമായ വിശ്വാസം അർപ്പിച്ചു ചികിത്സ തേടാനെ നിവർത്തി ഉള്ളു.എല്ലാ കാരൃങ്ങളും രോഗി അറിയേണ്ട ആവശ്യം ഇല്ല.
  തെറ്റായി ഞാൻ എന്തെങ്കിലും പറഞ്ഞെങ്കിൽ ക്ഷമിക്കുമല്ലോ
  വളരെയധികം നന്ദി.

 • Anandhakrishnan Kannammedu says:

  Good information sir. Prameharogha nirnayathil eniyum enthellam mattanghal eniyulla varshanghalin varum avo. Roghiyude ghathikedu allathenthu parayan. Ellavarum rogam varathe nokkane pls

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes:

<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>